tag:blogger.com,1999:blog-7894039402691799058.post2306305327843634499..comments2014-03-09T13:41:55.114-07:00Comments on കൂടാളിക്കാരന്‍: സേവിങ്ങ്സ്പത്മചന്ദ്രന് കൂടാളി (കോടാലി അല്ല )http://www.blogger.com/profile/10694899671133694433noreply@blogger.comBlogger1125tag:blogger.com,1999:blog-7894039402691799058.post-23154845127104923592010-08-28T23:40:19.265-07:002010-08-28T23:40:19.265-07:00ഗള്‍ഫില്‍ ഭാഗ്യം തേടി വന്നിട്ടുള്ള കേരളീയര്‍ ഉള്‍പ...ഗള്‍ഫില്‍ ഭാഗ്യം തേടി വന്നിട്ടുള്ള കേരളീയര്‍ ഉള്‍പ്പെടെയുള്ള വിദേശികളില്‍ 90 % പേരും വന്‍തുക
നല്‍കിയാണ് വാഗ്ദത്ത ഭൂമികളില്‍ എത്തിയിട്ടുള്ളത്.കേരളത്തിലും മറ്റും ഉയര്‍ന്നു വന്നിട്ടുള്ള
തൊഴില്‍ സാധ്യതകളും കുത്തനെ ഉയര്‍ന്ന കൂലിയും എല്ലാം പ്രയോജനപ്പെടുത്താന്‍ മലയാളിക്ക്
കഴിയുന്നില്ല .കേരളത്തെ പണം കുഴിച്ചെടുക്കുന്ന പുതിയ ഗള്‍ഫായി തമിഴന്മാര് പണ്ടേ കണ്ടെത്തിയതാണ്.
മലയാളിയുടെ എച്ചില് പാത്രം കഴുകിയും , വിയര്‍പ്പു നാറുന്ന തുണികള്‍ അലക്കി തേച്ചും
തമിഴന്മാര് അന്തസ്സായി ജീവിക്കുന്നു.ആഴ്ചതോറും നാട്ടില്‍ പോയി പോണ്ടാട്ടിയ്ക്കും പശന്കള്ക്കും ഒപ്പം
ഇരുന്നു തൈര് സാദവും പൊങ്കലും മീന്‍ കൊളംബും ഒക്കെ സാപ്പിട്ട് പടുക്കുന്നു ,സായുജ്യം അടയുന്നു!!
കോയമ്പത്തൂരില്‍ നിന്ന് തമിഴ്നാടന്‍ പൂക്കളുടെ മദിപ്പിക്കുന്ന മണവുമായി ഓടുന്ന ടീ ഗാര്‍ഡനില്‍(കോയമ്പത്തൂര്‍ ,പാലക്കാടു ചുറ്റി എറണാകുളത്ത് അതിരാവിലെ എത്തുന്ന ട്രെയിന്‍) കൊച്ചിയില്‍ എത്തി ദിനേന മലയാളി മങ്കമാരെ പൂ ചൂടിച്ചു മടങ്ങുന്ന
വൃത്തി കേട്ട തമിഴ് കോതയുടെ മടിത്തുംപിലും കാണും കുറഞ്ഞത് ആയിരം രൂപയെങ്കിലും!! അഹങ്കരിക്കുക കേരളമേ ഇനിയും ..
ഗള്‍ഫിലെ കൊടും ചൂടില്‍ ഉരുകിയും അറബികളുടെ ആട്ടും തുപ്പും ഏറ്റും കുറെഏറെ പേര് അങ്ങോട്ട് ചുരത്തുന്നുണ്ടല്ലോ
ഒന്നിന് പത്തും ,നൂറും ഒക്കെയായി പൊളിക്കുന്ന റിയാലും ദിര്‍ഹവും ,ദിനാറും ഒക്കെ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com